-
കിശോരം
- കുതിരക്കുട്ടി
- ഇളത്, ചെറുപ്പമായത്
- യൗവനത്തിനു മുമ്പുള്ള ഘട്ടം
-
കേശരം
- കേസരം
-
കൈശോരം
- ബാല്യം
-
ക്ഷരം
- പരബ്രഹ്മം
- പ്രകൃതി
- വെള്ളം
- ശരീരം
- മേഘം
-
ക്ഷാരം
- ജലം
- ചാമ്പൽ
- കണ്ണാടി
- കാരുപ്പ്
- ശർക്കര
-
ക്ഷീരം
- വെള്ളം
- പാൽ, കുറുക്കിയ പാൽ
- മരങ്ങളുടെയും ചെടികളുടെയും പാലുപോലുള്ള കറ
- ദ്രവപദാർഥം
- പാൽച്ചോറ്
-
ക്ഷുരം
- ഞെരിഞ്ഞിൽ
- കത്തി
- ക്ഷൗരക്കത്തി
- ഒരിനം അമ്പ്
- അമ്പിൻറെ തുമ്പിൽ ബന്ധിക്കാറുള്ള കത്തിപോലുള്ള മുന
-
ക്ഷൗരം
- മുടികളയൽ, തലമുടിവെട്ട്, മുഖത്തുള്ള രോമം വടിക്കൽ
-
ഖശീരം
- ഭാരതവർഷത്തിലെ ഒരു ജനപദം