1. ക്ഷിതം

    1. നാ.
    2. കൊലപ്പെടുത്തൽ, പരിക്കേൽപ്പിക്കൽ
  2. ക്ഷതം

    1. നാ.
    2. വ്രണം
    3. മുറിവ്, കേട്, ചതവ്, ഹേമം
    4. കുറവ്, ന്യൂനത, പോരായ്മ
    5. ആപത്ത്, നാശം
    6. ആറാംഭാവം
  3. ക്ഷുതം

    1. നാ.
    2. ചുമ
    3. കരിങ്കടുക്
    4. തുമ്മൽ
  4. ക്ഷോദം

    1. നാ.
    2. വെള്ളം
    3. അന്വേഷണം
    4. ആലോചന
    5. അരയ്ക്കൽ, പൊടിക്കൽ
    6. അരച്ചോ പൊടിച്ചോ നിർമിച്ച പദാർഥം
    7. ശക്തമായ ആഘാതം
    8. നേർത്ത പൊടി, പൊടിമണൽ, പൂഴി, സൂക്ഷ്മമായ കണം
    9. അരയ്ക്കുന്നതിനും പൊടിക്കുന്നതിനും ഉള്ള ഉപകരണം, അമ്മി ആട്ടുകല്ല് ഉരൽ മുതലായവ
  5. ഗോശതം

    1. നാ.
    2. നൂറുപശുക്കളെ ബ്രാഹ്മണർക്കു കൊടുക്കുന്ന ഒരു ദാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക