-
ക്ഷിദ്രൻ
- നാ.
-
സൂര്യൻ
-
ക്ഷത്രൻ
- നാ.
-
ക്ഷത്രിയ ജാതിക്കാരൻ
-
യുദ്ധവീരൻ, പടയാളി
-
യുധാജിതൻറെ പുത്രൻ
-
ഒരു വൈദിക ഋഷി
-
ക്ഷുദ്രൻ
- നാ.
-
നിസ്സാരൻ, അധമൻ
-
പിശുക്കൻ, ലുബ്ധൻ
-
മരണസമയത്തുള്ള ശ്വാസങ്ങളിലൊന്ന് (പുരുഷത്വാരോപം കൊണ്ട് ഈ രൂപം)