1. ക്ഷിപ്തം

    1. നാ.
    2. നീക്കപ്പെട്ടത്
    3. വായ്ക്കപ്പെട്ടത്
    4. ഏൽപ്പിക്കപ്പെട്ടത്
    5. അമ്പുകൊണ്ടോ ഏറുകൊണ്ടോ മറ്റോ ഉണ്ടായ മുറിവ്
    6. താണ്ഡവനൃത്തത്തിൽ കണങ്കാൽ കൊണ്ടുള്ള ഒരു പ്രയോഗം
  2. ഗോഷ്പദം

    1. നാ.
    2. പശുക്കുളമ്പ്
    3. പശുവിൻറെ കുളമ്പു പതിഞ്ഞുണ്ടാകുന്നകുഴിയിൽ വെള്ളം നിറഞ്ഞത്
    4. പശുമേയുന്ന സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക