1. ക്ഷുദ്ര1

    Share screenshot
    1. അപ്രധാനമായ
    2. ലുബ്ധുള്ള
    3. സൂക്ഷ്മമായ, ചെറിയ, വളരെ ചെറിയ, നിസ്സാരമായ
    4. പാവപ്പെട്ട, ഉപജീവനമാർഗം ഇല്ലാത്ത
    5. ഹീനമായ, താഴ്ന്നതരത്തിലുള്ള, കൊള്ളരുതാത്ത, നീചത്വമുള്ള
  2. ക്ഷുദ്ര2

    Share screenshot
    1. തേനീച്ച
    2. വേശ്യ
    3. കൊതുക്
    4. നർത്തകി
    5. ചെറിയവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക