-
ക്ഷുപൻ
- നാ.
-
ഒരു രാജാവ്, ഇക്ഷാകുവിൻറെ പിതാവ്
-
ബ്രഹ്മപുത്രനായ ഒരു പ്രജാപതി
-
ശ്രീകൃഷ്ണനു സത്യഭാമയിൽ ഉണ്ടായ ഒരു പുത്രൻ
-
ക്ഷപൻ
- നാ.
-
സന്ന്യാസി, ക്ഷപണൻ. (സ്ത്രീ.) ക്ഷപി