1. ക്ഷുരീധാര

    1. നാ.
    2. കത്തിയുടെയോ വാളിൻറെയോ മൂർച്ചയുള്ള വായ്ത്തല
  2. ക്ഷീരധാര

    1. നാ.
    2. പാലഭിഷേകം
    1. ആയുര്‍.
    2. പരിഷേകവിധികളിൽ ഒന്ന്, പാലുകൊണ്ടു ധാരകോരൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക