1. ക്ഷേത്രപാലകൻ

    Share screenshot
    1. ഭൂവുടമ, ജന്മി
    2. വയൽ കാക്കുന്നവൻ
    3. അമ്പലം സൂക്ഷിപ്പുകാരൻ
    4. ഭൈരവൻ
    5. ക്ഷേത്രത്തിൻറെ സമ്രക്ഷകനായി കൽപ്പിക്കപ്പെട്ടിരിക്കുന്ന മൂർത്തി. "ക്ഷേത്രപാലനു പാത്രത്തോടെ" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക