-
ക്ഷോമം
- നാ.
-
അടവിക്കച്ചോലം
-
പട്ട്
-
ഗൃഹത്തിൻറെ മുകളിലത്തെ നിലയിലുള്ള മുറി
-
ക്ഷമം
- നാ.
-
യുദ്ധം
-
യോഗ്യത
-
ഉചിതമായത്, ഔചിത്യം
-
ക്ഷാമം
- നാ.
-
വരൾച്ച
-
പഞ്ഞം, ദാരിദ്യ്രം, ഇല്ലായ്മ, കുറവ്, ദൗർലഭ്യം
-
ക്ഷേമം
- നാ.
-
നക്ഷത്രം
-
ഗൃഹം
-
ശുഭം, ഐശ്വര്യം
-
നിത്യാനന്ദം, മുക്തി
-
കരസ്ഥമാക്കിയതിനെ സൂക്ഷിക്കൽ
-
നാട്യത്തിലെ ഗണ്ഡചേഷ്ടകളിൽ ഒന്ന്
-
ജന്മനക്ഷത്രത്തിൻറെയോ പക്കനാളുകളുടെയോ മുമ്പിലോ പിമ്പിലോ വരുന്ന നാലാംനാൾ
-
ജംബുദ്വീപത്തിലെ ഭരണസംവിധാനമുള്ളത്
-
ക്ഷൗമം
- നാ.
-
നേരിയ വസ്ത്രം, പട്ട്
-
ഗൃഹത്തിൻറെ മുകളിലത്തെ നിലയിലുള്ള മുറി, മച്ച്
-
അഗശി, അതിൻറെ പൂവ്