1. കൗടി

    Share screenshot
    1. കവടി
  2. ഗൗഡി

    Share screenshot
    1. പല്ലി
    2. കാവ്യരീതികളിൽ ഒന്ന്, പരുഷ വ്യഞ്ജനങ്ങളുടെ ആവൃത്തികൊണ്ട് അക്ഷരാഡംബരമേറിയ രചനാ രീതി
    3. പരുഷവ്യഞ്ജനങ്ങൾ ആവർത്തിച്ചുവരുന്ന വൃത്യനുപ്രാസം
    4. ശർക്കരയിൽനിന്നെടുക്കുന്ന ഒരിനം മദ്യം, ഗൗഡം
    5. മധുരപലഹാരം
    1. ഒരു രാഗം, ഗൗഡം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക