-
കൗപീന(കം)
- നാ.
-
കോണകം
-
കീറത്തുണി
-
ഗുഹ്യപ്രദേശം
-
സംഭോഗം കൊണ്ടുണ്ടാകുന്ന അശുദ്ധി
-
പരസ്ത്രീഗമനം. (പ്ര.) കൗപീനമാക്കുക = വ്യഭിചരിക്കുക. കൗപീനശുദ്ധൻ = പരസ്ത്രീ സംഭോഗം ചെയ്യാത്തവൻ