1. കൗമാരി

    1. നാ.
    2. പാർവതി
    3. കന്യക
    4. പന്നിക്കിഴങ്ങ്
    5. കന്യകയായ ഭാര്യ
    6. ആദ്യഭാര്യ
    7. സപ്തമാതൃക്കളിൽ ഒരുവൾ
    8. കൗമാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക