1. കൗർമ

    1. വി.
    2. കൂർമത്തെ (ആമയെ) സംബന്ധിച്ച
  2. കാർമ2

    1. വി.
    2. കൃമിയെ സംബന്ധിച്ച
  3. കാർമ1

    1. വി.
    2. കർമശീലമുള്ള, നല്ലതുപോലെ പ്രയത്നിക്കുന്ന
  4. ഘർമ

    1. വി.
    2. ചൂടുള്ള
  5. കുർമ, കുറുമ

    1. നാ.
    2. ഒരുതരം കറി
  6. കൂർമി

    1. നാ.
    2. പെൺ ആമ
    3. ഒരു സംഗീതോപകരണം, ഒരുതരം വീണ
  7. കോർമ

    1. നാ.
    2. ഉഴുന്നിൻറെയും മറ്റും തോട്
  8. കുറുമ2

    1. നാ.
    2. ഒരിനം കറി. ഇറച്ചിയോ മലക്കറി മാത്രമോ ചേർത്തുണ്ടാക്കുന്ന ഒരു പദംശം
  9. കിർമി

    1. നാ.
    2. പ്ലാശ്
    3. സ്വർണംകൊണ്ടോ ഇരുമ്പുകൊണ്ടോ ഉള്ള വിഗ്രഹം
  10. കുറുമ1

    1. നാ.
    2. അടുപ്പം, സാമീപ്യം
    3. കുറുകിയ അവസ്ഥ, പൊക്കമില്ലായ്മ, നീളമില്ലായ്മ
    4. കുട്ടി, പെൺകുട്ടി. (പ്ര.)
    5. ചുരുക്കം, സങ്ക്ഷിപ്ത
    6. അപൂർണത, കുറവ്, കുറ്റം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക