1. കർക്കടകിനി

    1. നാ.
    2. മരമഞ്ഞൾ
  2. കർക്കോട(ക)ൻ

    1. നാ.
    2. അഷ്ടനാഗങ്ങളിലൊന്ന്, = കാർക്കോടകൻ
  3. കാർക്കോട(ക)ൻ

    1. നാ.
    2. അഷ്ടനാഗങ്ങളിൽ ഒന്ന്
    3. വിഷരൂപൻ
    4. ഉപകാരം ചെയ്തവനെ ഉപദ്രവിക്കുന്നവൻ, നന്ദി ഇല്ലാത്തവൻ, ദുഷ്ടൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക