-
കർക്കശ1
- വി.
-
മനസ്സിലാക്കാൻ വിഷമമുള്ള
-
കഠിനമായ, കടുപ്പമുള്ള, ഉറച്ച, ദുർഘടമായ. ക്ഷ് മൃദു, കോമളം
-
പരുഷമായ, ദയയില്ലാത്ത, ക്രൂരതയുള്ള, ദുസ്സഹമായ
-
കടുത്ത, ശക്തമായ
-
വിട്ടുവീഴ്ചയില്ലാത്ത
-
കലഹമുണ്ടാക്കുന്ന
-
കർക്കശ2
- നാ.
-
ഒരു അപ്സരസ്സ്
-
തേക്കിട, മുരൾ മരം