1. കർക്കോട(ക)

    1. നാ.
    2. വലിയകുമ്പളം
  2. കർക്കടകി

    1. നാ.
    2. കർക്കടശൃംഗി
    3. പെൺഞണ്ട്
  3. കർക്കടിക

    1. നാ.
    2. വെള്ളരി
    3. ശ്വേതതീർഥം സുബ്രഹ്മണ്യനു സമ്മാനിച്ച മാതൃക്കളിൽ ഒരാൾ
  4. കർക്കോടകി, കർക്കോടി

    1. നാ.
    2. കുരുട്ടുപാവൽ
    3. വരിപ്പീച്ചിൽ
  5. കറികൂട്ടുക

    1. ക്രി.
    2. മാംസം
    3. ചോറിനോടൊപ്പം കറി ആഹാരമാക്കുക
    4. കറി ഉണ്ടാക്കുക. അരിക്കും കറിക്കും കൊടുക്കുക = ആഹാരത്തിനുവേണ്ട വക നൽകുക, ചെലവിനുകൊടുക്കുക. "കറിക്കുചേരാത്ത കഷണം, ചോറിനുതക്ക കറി" (പഴ.)
    5. കറിക്കുപയോഗിക്കുന്ന സസ്യവസ്തുക്കൾ. ഉദാ: മലക്കറി, പച്ചക്കറി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക