1. കർണാടി1

    1. നാ.
    2. കർണാടകദേശത്തുള്ള സ്ത്രീ
  2. കർണാടി2

    1. സംഗീ.
    2. ഒരു രാഗിണി
    1. നാ.
    2. ചെറുപ്പുള്ളടി
  3. കറണ്ട്, -ന്റ്

    1. നാ.
    2. വൈദ്യുതി, വൈദ്യുതിപ്രവാഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക