-
കർദനം
- വയറ്റിലെ ഇരപ്പ്
-
കർത്തനം
- മുറിക്കൽ, ഛേദിക്കൽ
- കൊയ്ത്ത്
- നൂലുനൂൽക്കൽ
-
കീർത്തനം
- ഭവനം
- പറച്ചിൽ, ആഖ്യാനം, കഥനം, ചൊല്ലൽ
- വിവരണം, യോഗ്യതകളെ വർണിക്കൽ
- പ്രശംസിക്കൽ
- ഈശ്വരൻറെയും മറ്റും അപദാനങ്ങളെക്കുറിച്ചുള്ള സ്തുതിഗീതം
-
കൂർദനം
- കുതിച്ചുചാട്ടം
- കളി, ക്രീഡാനൃത്തം
- ബാലക്രീഡ
- നേരമ്പോക്ക്
-
ഗർദനം
- കരച്ചി, കഴുതയുടെ കരച്ചിൽ
-
ഗർധനം
- അതിയായ ആഗ്രഹം, കൊതി