-
കർദമം
- നാ.
-
ഒരിനം നെല്ല്
-
മാംസം
- ആല.
-
പാപം
- നാ.
-
അഴുക്ക്
-
ചെളി, ചെളിപോലെയുള്ള വസ്തു
-
നിഴൽ
-
ഒരിനം വിസർപ്പം