1. കർപ്പടം

    Share screenshot
    1. പഴയവസ്ത്രം, കീറത്തുണി, തുണിക്കഷണം, കർപ്പടധാരി = കർപ്പടി
  2. കാർപ്പടം

    Share screenshot
    1. = കർപ്പടം
    2. ലാക്ഷ, കോലരക്ക്
    1. കർപ്പടത്തെ (പഴന്തുണിയെ) സംബന്ധിച്ച
  3. ഖർപ്പടം

    Share screenshot
    1. കോണകം
    2. കച്ചമുണ്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക