1. കർപ്പൂര

    1. നാ.
    2. ഒരു അപ്സരസ്സ്
    3. മാങ്ങാമഞ്ഞൾ
  2. കർപ്പരി

    1. നാ.
    2. മരമഞ്ഞൾക്കഷായത്തിൽ തുത്തു എന്ന ഔഷധം ചേർത്തുണ്ടാക്കുന്ന അഞ്ജനം
  3. കർപ്പരീതുത്ഥം, കർപ്പരികാ, ഖർപ്പരീ-

    1. നാ.
    2. തുത്ഥത്തിൻറെ വകഭേദം, മഞ്ഞകലർന്ന തവിട്ടുനിറമുള്ളത്, അമൃതാസംഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക