1. കർപ്പൂരം

    Share screenshot
    1. ഒരുതരം വെളുത്ത സുഗന്ധദ്രവ്യം, പ്രത്യേകതരം രുചിയും ജ്വലനസ്വഭാവവുമുള്ളത്, കൃത്രിമമായും ഉത്പാദിപ്പിക്കാറുണ്ട്, ചൂടങ്കർപ്പൂരം (പക്വം), പച്ചക്കർപ്പൂരം (അപക്വം) എന്നു രണ്ടു തരം, പ്രാചീനകാലം മുതൽ വീടുകളിലും ക്ഷേത്രങ്ങളിലും ദേവാരാധനയ്ക്ക് ഒരു വിശിഷ്ടവസ്തുവായി ഉപയോഗിച്ചുവരുന്നു. ഔഷധങ്ങൾക്കും ധാരാളം ഉപയോഗപ്പെടുത്താറുണ്ട്
    2. കർപ്പൂരമരം, കർപ്പൂരച്ചെടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക