-
കർബര
- കർവര
-
കർബുര1
- പലവർണങ്ങളുള്ള, പുള്ളികളുള്ള
- ചാരനിറമുള്ള (പ്രാവിന്റേതുപോലെ)
-
കർബുര2
- പാതിരിവൃക്ഷം
- വിഷമുള്ള ആറുതരം അട്ടകളിൽ ഒന്ന്
-
കർബുരി
- കറുത്ത കാട്ടുതുളസി
- ദുർഗ
-
കർവര, കർബര
- നാനാവർണമായ, പലപുള്ളികളുള്ള