-
കർബുര1
- വി.
-
പലവർണങ്ങളുള്ള, പുള്ളികളുള്ള
-
ചാരനിറമുള്ള (പ്രാവിന്റേതുപോലെ)
-
കർബുര2
- നാ.
-
പാതിരിവൃക്ഷം
-
വിഷമുള്ള ആറുതരം അട്ടകളിൽ ഒന്ന്
-
കർബര
- വി.
-
കർവര
-
കർബുരി
- നാ.
-
കറുത്ത കാട്ടുതുളസി
-
ദുർഗ
-
കർവര, കർബര
- വി.
-
നാനാവർണമായ, പലപുള്ളികളുള്ള