1. കർബുര1

    1. വി.
    2. പലവർണങ്ങളുള്ള, പുള്ളികളുള്ള
    3. ചാരനിറമുള്ള (പ്രാവിന്റേതുപോലെ)
  2. കർബുര2

    1. നാ.
    2. പാതിരിവൃക്ഷം
    3. വിഷമുള്ള ആറുതരം അട്ടകളിൽ ഒന്ന്
  3. കർബര

    1. വി.
    2. കർവര
  4. കർബുരി

    1. നാ.
    2. കറുത്ത കാട്ടുതുളസി
    3. ദുർഗ
  5. കർവര, കർബര

    1. വി.
    2. നാനാവർണമായ, പലപുള്ളികളുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക