1. കർമകം

    Share screenshot
    1. കർമം, പ്രവൃത്തി, ജോലി
  2. കാർമികം

    Share screenshot
    1. ചിത്രത്തയ്യൽകൊണ്ടലങ്കരിച്ച വസ്ത്രം
  3. കാർമുകം

    Share screenshot
    1. വൃത്തഖണ്ഡം, ചാപം
    1. വലിയവേപ്പ്
    2. നീർക്കടമ്പ്
    3. മുള
    4. മഴവില്ല്
    5. വില്ല്
    1. വില്ലിൻറെ ആകൃതിയിൽ നദീതീരത്തോ കടൽക്കരയിലോ ഉള്ള ഗ്രാമം
  4. കാർമേഘം

    Share screenshot
    1. കാർമുകിൽ
  5. കൂർമകം

    Share screenshot
    1. ഒരു താണതരം മുത്ത്, ആമയുടെ ആകൃതിയിലുള്ളത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക