1. കർമകര

    Share screenshot
    1. പ്രവൃത്തിചെയ്യുന്ന, വേലചെയ്യുന്ന
    2. സൂത്രപ്പണിയുള്ള
  2. കർമകരി

    Share screenshot
    1. പെരുങ്കുരുമ്പ
    2. ദാസി
    3. കുരുമ്പ
    4. നല്ല കോവ
  3. കർമകാരി

    Share screenshot
    1. ജോലിചെയ്യുന്നവൻ, കൈത്തൊഴിൽക്കാരൻ
    1. കർമകാരിണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക