1. കർമക്ഷേത്രം

    1. നാ.
    2. മതപരമായ കർമങ്ങൾ അനുഷ്ഠിക്കപ്പെടുന്ന ഭൂവിഭാഗം, സത്കർമങ്ങൾ ചെയ്യുന്ന സ്ഥലം, കർമഭൂമി, ഭാരതവർഷം
    3. കാര്യനിർവഹണത്തിനുള്ള സ്ഥലം, പ്രവർത്തനരംഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക