അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
കർമയോഗം
കർത്തവ്യാനുഷ്ഠാനം, യാഗാദികർമങ്ങൾ വിധിപ്രകാരം ചെയ്യൽ
ഫലാപേക്ഷകൂടാതെ ഈശ്വരാർപ്പണമായി ചെയ്യുന്ന കർമം, നിഷ്കാമകർമം, മുക്തിക്കുള്ള ഉപായങ്ങളിലൊന്ന്, ജ്ഞാനയോഗം, ഭക്തിയോഗം
ഉത്സാഹപൂർവകമായ പ്രവൃത്തി, കഠിനപ്രയത്നം
ക്രിഷിയും വാണിജ്യവും
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക