1. കർമശാല

    Share screenshot
    1. യാഗാദികർമങ്ങൾ ചെയ്യുന്നതിനുവേണ്ടി പണിതീർത്തിട്ടുള്ള സ്ഥലം, യാഗശാല
    2. പ്രവൃത്തിസ്ഥലം, പണിപ്പുര, തൊഴിൽശാല, പരീക്ഷണശാല
  2. കർമശീല

    Share screenshot
    1. നിരന്തരം പ്രവൃത്തിക്കുന്ന, പ്രയത്നസ്വഭാവമുള്ള
    2. ഫലത്തെ കണക്കാക്കാതെ പ്രവൃത്തിയിൽ മുഴുകിയിരിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക