1. കർവം

    Share screenshot
    1. എലി
    2. സ്നേഹം, കാമം
  2. ഖർവം

    Share screenshot
    1. കുബേരൻറെ നവനിധികളിൽ ഒന്ന്
    2. മുള്ളുചേമന്തി
    3. ഒരു വലിയസംഖ്യ, ആയിരം കോടി
  3. ഗർവം

    Share screenshot
    1. സ്വന്തം മേന്മയെപ്പറ്റിയുള്ള കവിഞ്ഞ അഭിമാനം, അഹങ്കാരം, മദം
    2. സഞ്ചാരി (വ്യഭിചാരി)ഭാവങ്ങളിലൊന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക