1. കർഷണം

    Share screenshot
    1. വലി, വലിക്കൽ, അങ്ങോട്ടുമിങ്ങോട്ടും പിടിച്ചുവലിയ്ക്കൽ
    2. ആകർഷിക്കൽ
    3. പീഡിപ്പിക്കൽ, ഉപദ്രവിക്കൽ
    4. ശത്രുക്കളെ കീഴടക്കുന്നതിനുള്ള മാർഗങ്ങളിൽ ഒന്ന്
    5. കൃഷിപ്പണി
  2. കാർഷ്ണം

    Share screenshot
    1. കൃഷ്ണമൃഗചർമം
  3. ഘർഷണം

    Share screenshot
    1. ഉരസൽ
    2. തേപ്പ്, മിനുസപ്പെടുത്തൽ
    3. പൊടിക്കൽ, ധൂളിയാക്കൽ, ഇടിക്കൽ, ചതയ്ക്കൽ
    4. തിരുമ്മൽ, തലോടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക