1. കർഷിണി

    1. നാ.
    2. കടിയിരിമ്പ്, കടി
    3. കർഷണി, മലയെരുമ
  2. കർഷണി, കർഷിണി

    1. നാ.
    2. പുരുഷന്മാരെ ആകർഷിക്കുന്നവൾ, വ്യഭിചാരിണി
    3. മലയെരുമ, എരുമക്കള്ളി
  3. കർഷണ

    1. വി.
    2. പീഡിപ്പിക്കുന്ന, ശല്യപ്പെടുത്തുന്ന, ഉപദ്രവിക്കുന്ന
  4. കാർഷ്ണ

    1. വി.
    2. കറുത്ത
    3. കൃഷ്ണനെപ്പറ്റിയുള്ള
    4. വ്യാസനെ (കൃഷ്ണദൈപ്രായനനെ) സംബന്ധീച്ച, വ്യാസനിർമിതമായ
    5. കൃഷ്ണമൃഗത്തെക്കുറിച്ചുള്ള, കൃഷ്ണമൃഗത്തോലുകൊണ്ടുണ്ടാക്കിയ
    6. കറുത്തപക്ഷത്തിലുള്ള
  5. കാർഷ്ണി

    1. നാ.
    2. കാമദേവൻ
    3. ശതാവരി
    4. ഒരു ദേവഗന്ധർവൻ
    5. കൃഷ്ണൻറെ വംശത്തിൽ ജനിച്ചവൻ, കൃഷ്ണൻറെ പുത്രൻ
    6. പ്രദ്യുമ്നൻ
    7. കൃഷ്ണ (അർജുനൻറെ പുത്രൻ, അഭിമന്യു)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക