-
കർഷു
- നാ.
-
കൃഷി
-
കുഴി
-
ഉപജീവനം
-
ഉഴവുചാൽ, കിടങ്ങ്
-
നദി, കൈത്തോട്
-
ചാണകവരടിത്തീയ്യ്
-
കുറേശ്ശ, ള കുറേശ്ശെ, കുറേച്ച, കുറേച്ചെ, കുറേശ, കുറേശെ, കുറയശ്ശ
- അവ്യ.
-
കുറച്ചുകുറച്ചായി, അല്പാല്പമായി
-
കർഷി
- നാ.
-
നിലം ഉഴുന്നവൻ, കൃഷിക്കാരൻ
-
കാർഷി
- നാ.
-
അഗ്നി
-
ഉഴവ്, കൃഷി