-
ഗീഷ്പതി
- നാ.
-
ഗീർപ്പതി
-
ക്ഷപിത
- വി.
-
നശിപ്പിക്കപ്പെട്ട
-
കൊല്ലപ്പെട്ട
-
കുറയ്ക്കപ്പെട്ട, ക്ഷീണിപ്പിക്കപ്പെട്ട
-
അടിച്ചമർത്തപ്പെട്ട
-
ക്ഷിപ്ത
- വി.
-
ഉപേക്ഷിക്കപ്പെട്ട
-
പ്രരിപ്പിക്കപ്പെട്ട
-
ഭ്രാന്തുള്ള
-
അടിക്കപ്പെട്ട, എറിയപ്പെട്ട, വിതറപ്പെട്ട
-
അവഗണിക്കപ്പെട്ട, അപമാനിക്കപ്പെട്ട
-
വ്യതിചലിക്കപ്പെട്ട
-
വാതരോഗമുള്ള
-
ക്ഷിപ്തി
- നാ.
-
ഏറ്, അയയ്ക്കൽ
-
ഗൂഡമായ അർത്ഥം വിശദീകരിക്കുകയോ മനസ്സിലാക്കുകയോ ചെയ്യൽ
-
കടങ്കഥയ്ക്ക് ഉത്തരം കണ്ടുപിടിക്കൽ
-
നാടകത്തിൽ ഗർഭസന്ധിയുടെ പതിമൂന്നംഗങ്ങളിൽ ഒന്ന്