1. കുന്തളം

    Share screenshot
    1. പാനപാത്രം
    2. ഇരുവേലി
    3. കലപ്പ
    4. തലമുടി, തലമുടിക്കെട്ട്
    5. ദക്ഷിണാപഥത്തിലെ ഒരു രാജ്യം, ചാലൂക്യർ ഇവിടെ ഭരിച്ചിരുന്നു
    1. ഒരു രാഗത്തിൻറെ പേര്
  2. ഗുന്ദളം

    Share screenshot
    1. ചെണ്ട മദ്ദളം തുടങ്ങിയ ആഹതവാദ്യങ്ങളുടെ ധ്വനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക