1. ഗുപ്ത1

    1. വി.
    2. രക്ഷിക്കപ്പെട്ട
    3. ഒളിക്കപ്പെട്ട
  2. ഗുപ്ത2

    1. നാ.
    2. ഒരു കാവ്യദോഷം
    3. കാവ്യശാസ്ത്രപ്രകാരമുള്ള നായികാഭേതങ്ങളിൽ ഒന്ന്
    4. രക്ഷിക്കപ്പെട്ടത്
    5. ചിത്രം എന്ന വാക്യബന്ധത്തിൻറെ അവാന്തര വിഭാഗങ്ങളിൽ ഒന്ന്
    6. തടയപ്പെട്ടത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക