-
ഗുഹാശയം1
- നാ.
-
ഗുഹയുടെ ഉൾഭാഗം
-
ഹൃദയത്തിൻറെ ഉള്ള്
-
ഗുഹാശയം2
- നാ.
-
എലി
-
ഗുഹയിൽ വസിക്കുന്ന ജന്തു (സിംഹം, കടുവ, പുലി തുടങ്ങിയവ)
-
പെരിച്ചാഴി