-
ഗൂഢാർഥം
- നാ.
-
പദങ്ങളുടെ അന്വയത്തിനും വാച്യാർഥത്തിനും അതീതമായി വാക്യങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന അർത്ഥം
-
കൂടാർഥം
- നാ.
-
ഒളിഞ്ഞുകിടക്കുന്ന ആശയം, വ്യക്തമാകാത്ത അർത്ഥം, കൂടാർഥഭാഷിതം = അർത്ഥസന്ദേഹം വരുന്ന ഭാഗങ്ങൾ അടങ്ങിയ കഥ