-
കൂന
- കൂമ്പാരം, കൂട്ടം, കൂമ്പൽ
- വലിയ കളിമൺ ഭരണി, പാന
- കൂഞ്ഞ, ഉപ്പൂടി
-
കൂന്
- "കൂനുക" എന്നതിൻറെ ധാതുരൂപം.
-
കൂന്2
- മുതുകിലുള്ള വളവ്, വളവ്. (പ്ര.) കൂനി(ന്മേ)ൽ കുരു = ആപത്തിനുമേൽ ആപത്ത്
-
ഗൂന
- വിസർജിക്കപ്പെട്ട (മലമെന്നപോലെ)