-
ഗൃധ്യ
- നാ.
-
ആഗ്രഹം, കൊതി
- വി.
-
ആർത്തിയോടെ ആഗ്രഹിക്കപ്പെട്ട
-
കൃത്യ1
- വി.
-
ചെയ്യേണ്ട
-
ശരിയായ, യുക്തമായ
-
കൃത്യ2
- നാ.
-
പ്രവൃത്തി
-
പകർച്ചവ്യാധി
-
ശത്രുസംഹാരത്തിനു വേണ്ടി ആഭിചാരകർമംകൊണ്ടും മറ്റും ആവാഹിച്ചു പൂജിക്കപ്പെടുന്ന ഒരു മാരണദേവത
-
മന്ത്രവാദിനി
-
വാവൽ
-
ഭാരതവർഷത്തിലുള്ള ഒരു നദിയുടെപേര്