1. ഗൃധ്രദൃഷ്ടി

    1. നാ.
    2. കഴുകനെപ്പോലെ വളരെ ദൂരെയുള്ള വസ്തുക്കളെപ്പോലും സൂക്ഷ്മമായി കണ്ടുപിടിക്കുന്ന ശക്തിയേറിയ കണ്ണ്
    3. (ആല) സൂക്ഷ്മകാര്യങ്ങൾ കണ്ടറിയാനുള്ള കഴിവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക