-
ഗൃധ്രൻ
- നാ.
-
ഗൃധ്രം (പുല്ലിംഗ ഏകവചനപ്രത്യയമായ "അൻ" ചേർത്തു പുരാണപ്രസിദ്ധരായ ജടായു സമ്പാതി മുതലായ പക്ഷിശ്രഷ്ഠന്മാരെ കുറിക്കാൻ പ്രയോഗിച്ചുകാണുന്നു.)
-
ഗിരിധരൻ
- നാ.
-
ശ്രീകൃഷ്ണൻ
-
ഗൃധ്രാണ
- വി.
-
മതിവരാത്ത, അത്യാർത്തിയുള്ള
-
ഘോരതരൻ
- നാ.
-
ശിവൻ