1. ഗൃഹി

    1. വി.
    2. ഗൃഹമുള്ള
    1. നാ.
    2. ഗൃഹസ്ഥൻ, ഗൃഹനാഥൻ
  2. ഗ്രാഹി

    1. വി.
    2. സ്വീകരിക്കുന്ന
    3. പിടിക്കുന്ന
    4. അറിയുന്ന
    5. മലബന്ധമുണ്ടാക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക