-
ഗൃഹീത്വാ
- അവ്യ.
-
ഗ്രഹിച്ചിട്ട്
-
ഗൃഹീതാ(വ്)
- നാ.
-
ഗ്രഹിക്കുന്നവൻ
-
ഗ്രഹിതാവ്
- നാ.
-
കടം വാങ്ങുന്നവൻ
-
സ്വീകരിക്കുന്നവൻ
-
അറിയുന്നവൻ
-
വാങ്ങുന്നവൻ