-
ഗോകർണം
- നാ.
-
കോവർകഴുത
-
സർപ്പം
-
ഒരുതരം അമ്പ്
-
പശുവിൻറെ ചെവി
-
പെരുംചെവിമാൻ
-
കേരളത്തിൻറെ വടക്കേ അതിർത്തിയിലുള്ള ഒരു സ്ഥലം
-
ചാൺ
-
ഒരുതരം ചെറിയപാത്രം