1. ഗോചര

    1. വി.
    2. പശുക്കൾ മേഞ്ഞുകൊണ്ടിരിക്കുന്ന
    3. ഇടയ്ക്കിടയ്ക്കു ചെന്നുചേരുന്ന
    4. ഭൂമിയിൽ സഞ്ചരിക്കുന്ന
    5. ഇന്ദ്രിയങ്ങൾക്കു വിഷയമായ
    6. പ്രവേശിക്കത്തക്ക
    7. ജനപ്രീതിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക