1. ഗോമൂത്രകം

    1. നാ.
    2. ഗോമൂത്രം
    3. ഒരിനം പുഷ്യരാഗം, ഗോമൂത്രവർണം ഉള്ളത്
    4. കാള മൂത്രമൊഴിച്ചുകൊണ്ടുപോകുമ്പോൾ ഇടംവലം മാറിമാറി വളഞ്ഞുവീഴുന്ന രേഖ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക