-
ഗോളശാസ്ത്രം
- നാ.
-
സൂര്യചന്ദ്രാദിഗോളങ്ങളുടെ സ്ഥിതിവിവരങ്ങളെ പ്രതിപാദിക്കുന്ന ശാസ്ത്രം
-
ഗൗളിശാസ്ത്രം
- നാ.
-
പല്ലിയുടെ പതനം, ഗമനം ശബ്ദം മുതലായവയെ ജീവിതത്തിലെ അനുഭവങ്ങളുമായി ബന്ധപ്പെടുത്തി പ്രതിപാദിക്കുന്ന ശാസ്ത്രം