1. ഗോവ്രതം

    1. നാ.
    2. (പശുവിനെപ്പോലെയുള്ള) എളിയ ജീവിതചര്യ
    3. ഗോമൂത്രത്തിൽ സ്നാനം ചെയ്തും ഗോരസം ഭക്ഷിച്ചും ഗോക്കളെപരിചരിച്ചും ഒരു മാസം കൊണ്ട് അവസാനിപ്പിക്കുന്ന ഒരു വ്രതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക